Kannur
ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
10 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി: മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ (55) ആണ് മരിച്ചത്.
ഇന്ന് പകൽ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.





