Kannur
കണ്ണൂരിൽ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു
27 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.ഇന്ന് രാവിലെയാണ് അപകടം.
മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്.
രാവിലെ വീട്ടിൽ നിന്നും അടുത്തുള്ള കവലയിലെക്ക് കാറുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു
നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





