Kannur
കണ്ണൂരിൽ വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി
14 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചൊക്ലി: നിടുമ്പ്രം കിഴക്കെ വയലിലെ വീട്ടിൽ വിൽപനക്ക് സൂ ക്ഷിച്ച 508 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ശനിയാഴ്ച രാവിലെ 11.30 ഓടെ ഡാൻസാ ഫ് ടീമിൻന്റെയും ചൊക്ലി സർക്കിൾ ഇൻ സ്പെക്ടർ രാഗേഷിൻ്റെയും നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് കിഴക്കെ വയലി ലെ വീട്ടിൽ സൂക്ഷിച്ച നിലയിൽ 508 ഗ്രാം ക ഞ്ചാവ് വീതിച്ചു പാക്ക് ചെയ്‌ത് വിൽക്കാനാ യി സൂക്ഷിച്ച 30 പോളിത്തീൻ കവർ,ത്രാസ് എന്നിവ പിടികൂടിയത്. വീട്ടുകാരനായ സമീർ (28) എന്നയാളെ പൊലീസ് അറസ്റ്റ് ചെ യ്തു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതി യാണ് അറസ്റ്റിലായ സമീർ.





