Kannur
മട്ടന്നൂർ സ്വദേശിനിയായ യുവതി രക്തസ്രാവത്തെ തുടർന്ന് അബൂദബിയിൽ മരണപ്പെട്ടു
26 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ: അബൂദബിയിൽ വെച്ച് ഗർഭധാരണ ചികിൽസക്കിടെ രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. വെളിയമ്പ്രയിലെ കുരിഞ്ഞാലിൽ ആയിഷ (25) ആണ് മരണപ്പെട്ടത്.
ഭർത്താവ്: റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ (3 വയസ്സ്). പിതാവ്: കല്ലേരിക്കൽ മുസ്‌തഫ. മാതാവ്: റംല കൂരിഞ്ഞാലിൽ
മൃതദേഹം നാളെ,നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.





