Kannur
HomeNews

തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം

11 Aug 20251 മിനിറ്റ് വായന
തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം

 


തലശ്ശേരി: കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം. 60 വയസ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക