Kannur
HomeNews

കണ്ണൂർ : വിദ്യാർഥിയെ കാണ്മാനില്ല

9 Aug 20251 മിനിറ്റ് വായന
കണ്ണൂർ : വിദ്യാർഥിയെ കാണ്മാനില്ല

 


തലശ്ശേരി: ധർമ്മടം അണ്ടലൂരിൽ വിദ്യാർഥിയെ കാണ്മാനില്ല. ഒൻപതാം തരം വിദ്യാർഥിയായ ഷാരോണിനെ (14) ഇന്ന് ശനിയാഴ്ച‌ രാവിലെ മുതലാണ് കാണാതാവുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 7012 71 29 66,6238 44 10 79 ഈ ഫോൺ നമ്പറിലോ അറിയിക്കുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക