Kannur
പിലാത്തറയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി വീട്ടിലെ മുറിയുടെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചു
3 Aug 20251 മിനിറ്റ് വായന

പിലാത്തറ പെരിയാട്ട് വാടകവീട്ടിൽ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകൻ അജുൽരാജ്(12)ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാൻ കിടന്നിരുന്നു.
വൈകുന്നേരം 5.15 ന് ഇവർ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ മരിച്ച നിലയിൽ കണ്ടത്.
പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർത്ഥിയാണ്.





