Kannur
പരിയാരം;മദ്ധ്യവയസ്ക്കൻ ആലയുടെ കഴുക്കോലിൽ തൂങ്ങിമരിച്ചു.
19 Aug 20251 മിനിറ്റ് വായന

പരിയാരം: മദ്ധ്യവസ്ക്കനെ വീടിന് സമീപത്തെ ആലയുടെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആലക്കാട് പറവൂർ പാലുവള്ളിയിലെ മുരുതമേല വീട്ടിൽ എം.പി.ഗിരീഷ്‌കുമാർ(ഷാജി-57)നെ യാണ് ഇന്നലെ വൈകുന്നേരം 5.30 ന് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
പരേതരായ പരേമശ്വരക്കുറുപ്പ്-ഭവാനിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: അജിത. മക്കൾ: അമൃത, അഞ്ജുഷ, അനുശ്രീ.മരുമകൻ: അനൂപ്(ഗൾഫ്).
സഹോദരങ്ങൾ; വിജയകുമാർ, പ്രസന്നകുമാർ, ലതീഷ്‌കുമാർ, സരസ്വതിയമ്മ, സുലോചനദേവി, സുശീലദേവി.
മൃതദേഹം ഇന്ന് ഉച്ചക്ക് 12.30 ന് അഴീക്കോടൻ സ്‌മാരക വായനശാലയിലും ഒരു മണിക്ക് ആലക്കാട് വള്ളത്തോൾ സ്‌മാരക വായനശാലയിലും പൊതുദർശനത്തിന് വെക്കും.
ഉച്ചക്ക് ശേഷം 2.30 ന് ആലക്കാട് പൊതുശ്മശാനത്തിൽ





