Kannur
കണ്ണൂർ പൊലീസ് മൈതാനിയിൽ ഓണം ഫെയറിന് തുടക്കം
11 Aug 20251 മിനിറ്റ് വായന

ഓണാഘോഷങ്ങളുടെ ഭാഗമായി ഡി. ജെ അമ്യൂസ്മെന്റിന്റെ നേതൃത്വത്തിൽ ഓണം ഫെയർ 2025 പൊലീസ്മൈതാനിയിൽ ആരംഭിച്ചു. വൈവിദ്ധ്യമാർന്ന വിസ്‌മയക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളിൽ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷ മാകുന്ന സർറിയൽ വെള്ളച്ചാട്ടം, ഓപ്പൺ ബേർഡ്‌സ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൂടാതെ കൺസ്യൂമർ സ്‌റ്റാൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ്റ് പാർക്ക്എന്നിവയും ഒരുക്കിയിട്ടുണ്ട്. സെപ്‌തംബർ 21 വരെയാണ് ഓണം ഫെയർ.





