Kannur
കണ്ണൂരിൽ വൻ ലഹരി വേട്ട
14 Aug 20251 മിനിറ്റ് വായന

വീട്ടിൽ വില്പനക്ക് സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമാണ് എടക്കാട് പോലീസ് പിടികൂടിയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത് ആറ്റടപ്പ സ്വദേശി പി പി വിഷ്‌ണുവിനെ പോലിസ് അറസ്റ്റ് ചെയ്‌തു.
സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് എടക്കാട് ഇൻസ്പെക്ടർ എം വി ബിജു പ്രതിയെ അറസ്റ്റ് ചെയ്‌തത്.





