Kannur
HomeNews

കുവൈറ്റ് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശി സച്ചിൻ മരണപ്പെട്ടു

14 Aug 20251 മിനിറ്റ് വായന
കുവൈറ്റ് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശി സച്ചിൻ മരണപ്പെട്ടു

 


കുവൈറ്റ് മദ്യദുരന്തത്തിൽ ഇരിണാവ് സ്വദേശി സച്ചിൻ മരണപ്പെട്ടു.ഇരിണാവ് സി ആർ സിക്ക് സമീപത്തെ പി സച്ചിൻ (31) ആണ് മരിച്ചത്.
പൊങ്കാരൻ മോഹനൻ്റെയും ഗിരിജയുടെയും മകനാണ്.ഭാര്യ : സിധിന, 
മകൾ : സിയ സച്ചിൻ

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക