Kannur
വയോധികൻ ഷോക്കേറ്റ് മരിച്ചു
6 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിട്ടി: മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശി മാറോളി രവീന്ദ്രൻ (63) ആണ് ഷോക്കേറ്റ് മരിച്ചത്.സമീപത്തെ പുരയിടത്തിൽ മരത്തിൽ നിന്നും ചവർ ഇറക്കുമ്പോഴാണ് അബദ്ധത്തിൽ ഷോക്കേറ്റത്. ഇന്ന് രാവിലെ 9.30ന് ആയിരുന്നു അപകടം.
ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ശാരദ. മകൾ: രന്യയ. മരുമകൻ: സുധീഷ്.





