Kannur
HomeNews

നെരുവമ്പ്രത്ത് യുവതി വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

1 Aug 20251 മിനിറ്റ് വായന
നെരുവമ്പ്രത്ത്  യുവതി വീട്ടിലെ കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

 


നെരുവമ്പ്രം: യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഏഴോം നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയയൊണ്(29) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച നിലയില്‍ കണ്ടത്.

ഭര്‍ത്താവ്: സോജന്‍ (പള്ളിക്കര).മകള്‍: ഇവ സോജന്‍.പരേതനായ സുരേഷ്-സവിത ദമ്പതികളുടെ മകളാണ്.സഹോദരന്‍: സൂരജ്.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് പൊടിത്തടം അസ്സീസി സെമിത്തേരിയില്‍.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക