Kannur
പയ്യന്നൂരിൽ വാഹന അപകടത്തിൽ യുവതി മരിച്ചു
16 Aug 20251 മിനിറ്റ് വായന

പയ്യന്നൂർ:വാഹനാപകടത്തിൽ യുവതി മരിച്ചു.കോറോം സെൻട്രലിലെ തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47) യാണ് മരിച്ചത് ദേശീയപാതയിൽ എടാട്ട് വെച്ചാണ് വാഹനാപകടത്തിൽ പ്പെട്ട് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അച്ഛൻ:കുഞ്ഞിരാമൻ(ചെറുകുന്ന്,കവിണിശേരി).അമ്മ: തങ്കമണി.മക്കൾ: അജിൻസുരേഷ് പണിക്കർ, അജന്യ ( നഴ്‌സിംഗ് വിദ്യാർത്ഥിനി)
സഹോദരങ്ങൾ: രേഷ്‌മ (നീലേശ്വരം, എടത്തോട്), രഹ്ന (കണ്ണൂർ)
ഞായറാഴ്‌ച രാവിലെ 11 മണിക്ക് കോറോം രക്തസാക്ഷി സ്‌മാരക വായനശാല പരിസരത്ത് പൊതുദർശനം. 12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വൽ ശ്മശാനത്തിൽ സംസ്കാരം.





