Kannur
ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പോലീസുകാരെ സ്ഥലംമാറ്റി
28 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ : ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാരെ സ്ഥലംമാറ്റി.ലോക്കപ്പിൽ പ്രതികൾ ഉണ്ടായിരിക്കെ സിപിഒ മാർ ഉറങ്ങിയെന്ന് കണ്ടെത്തി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ കെ. പ്രശാന്ത്, വി. സി മുസമ്മിൽ, വി. നിധിൻ എന്നിവരെ സ്ഥലം മാറ്റി.
ഈ മാസം 17 നാണ് തളിപ്പറമ്പ് ഡിവൈഎസ്‌പി പ്രേമചന്ദ്രൻ പുലർച്ചെ സ്റ്റേഷനിൽ നേരിട്ട് എത്തി പരിശോധന നടത്തിയത്. തളിപ്പറമ്പ,ആലക്കോട്, കുടിയാൻമല സ്റ്റേഷനിലെക്കാണ് ഇവരെ മാറ്റിയത്.





