Kannur
കാട്ടാമ്പള്ളിയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു, പ്രതി 24 മണിക്കൂറിനകം വളപട്ടണം പോലീസിൻ്റെ പിടിയിൽ
28 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാട്ടാമ്പള്ളിയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി 24 മണിക്കൂറിനകം വളപട്ടണം പോലീസിൻ്റെ പിടിയിൽ.കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാൻ ആണ് അറസ്റ്റിലായത്.
പരപ്പിൽ വയലിലെ പി. ഫാറൂഖിൻ്റെ വീട്ടിൽ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ഇന്നലെ പുലർച്ചെ കവർന്നത്.
വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, എസ് ഐമാരായ ടി എം വിപിൻ,.. എം. അജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





