Kannur
ഇരിക്കൂറിൽ പട്ടാപ്പകൽ വീട്ടിൽ നിന്ന് 30 പവനും 4 ലക്ഷവും കവർന്നു
23 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിക്കൂർ: കല്യാട് ചുങ്കസ്ഥാനത്തിന് സമീപം പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നു. പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ കെ.വി സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





