Kannur
HomeNews

കണ്ണൂർ : യുവതിയെ കാണാനില്ലെന്ന് പരാതി

21 Aug 20251 മിനിറ്റ് വായന
കണ്ണൂർ : യുവതിയെ കാണാനില്ലെന്ന് പരാതി

 


പൊതുവാച്ചേരിയിലെ അൻസബ(26) യെയാണ് കാണാതായത് ഇന്ന് രാവിലെ ഉമ്മക്ക് ഒപ്പം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ അൻസബയെ പിന്നീട് കാണാതാവുകയായിരുന്നു കറുത്ത പർദ്ദയും പച്ച തട്ടവും ആണ് വേഷം യുവതിയെ കണ്ടുകിട്ടുന്നവർ പോലീസ് സ്റ്റേഷനിലോ 9961696051 എന്ന നമ്പറിലോ ബന്ധപ്പെടുക

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക