Kannur
തളിപ്പറമ്പിൽ പെണ്‍കുട്ടിയെ കാണാതായി, പോലീസ് കേസെടുത്തു
3 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
കരിമ്പം പുതുക്കളം റോഡിലെ ദാറുല്‍ ഇഷ്ക്ക് ഹൗസിലെ മുഹമ്മദ്മദനിയുടെ മകള്‍ സന്‍ഹ ഫാത്തിമയെയാണ്(18) കാണാതായത്.ജൂലായ് 22 ന് വൈകുന്നേരം നാലിനാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്.
മംഗലംകുണ്ടിലെ നുസൈഫിന്റെ കൂടെ പോയതായി സംശയമുള്ളതായി പരാതിയില്‍ പറയുന്നു.മാതാവ് കെ.ടി.നൂഹയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.





