Kannur
പയ്യന്നൂർ രാമന്തളിയിൽ 210 ലിറ്റർ വാഷ് കണ്ടെത്തി
13 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ : രാമന്തളി ചിറ്റടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത 210 ലിറ്റർ വാഷ് കണ്ടെത്തി. പയ്യന്നൂർ റെയ്‌ഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എ. അസീസും സംഘവുമാണ് പരിശോധന നടത്തിയത്.





