Kannur
കണ്ണൂർ അലവിലിൽ വയോധികരായ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
28 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: കണ്ണൂർ അലവിലിൽ ഭാര്യയും ഭർത്താവും പൊള്ളലേറ്റ് മരിച്ച നിലയിൽ. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5 മണിക്ക് ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.





