Kannur
HomeNews

കണ്ണൂർ : പോലിസിൻ്റെ ദേഹ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

12 Aug 20251 മിനിറ്റ് വായന
കണ്ണൂർ : പോലിസിൻ്റെ ദേഹ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: കൂട്ടുപുഴ അതിർത്തിയിൽ പോലീസിന്റെ ദേഹ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ കണ്ടെത്തി. ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിൻ്റെ (30) മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് റഹീം പുഴയിൽ ചാടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക