Kannur
HomeNews

ചപ്പാരപ്പടവ് മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്

27 Aug 20251 മിനിറ്റ് വായന
ചപ്പാരപ്പടവ് മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്

ചപ്പാരപ്പടവ് മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്. മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക