Kannur
HomeNews

കാർ പുഴയിൽ വീണു, ഡ്രൈവർ രക്ഷപ്പെട്ടു,സംഭവം കണ്ണൂർ പയ്യാവൂരിൽ

6 Aug 20251 മിനിറ്റ് വായന
കാർ പുഴയിൽ വീണു, ഡ്രൈവർ രക്ഷപ്പെട്ടു,സംഭവം കണ്ണൂർ പയ്യാവൂരിൽ

 


പയ്യാവൂർ എരുത് കടവ് പുഴയിലാണ് കാർ ഒഴുക്കിൽപ്പെട്ടത്.20 മീറ്ററോളം പുഴയിൽ കാർ ഒഴുകിയതിന് ശേഷമാണ് ഡ്രൈവറായ ശ്രീജിത്ത് രക്ഷപ്പെട്ടത്.ഒഴുക്കിൽപ്പെട്ട സ്ഥലത്തു നിന്ന് 200 മീറ്റർ മാറിയാണ് ഒഴുകി പോയ കാർ കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക