Kannur
HomeNews

വളപട്ടണത്ത് ഓട്ടോസ്റ്റാന്റിൽ ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദ്ദനം

1 Aug 20251 മിനിറ്റ് വായന
വളപട്ടണത്ത് ഓട്ടോസ്റ്റാന്റിൽ ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദ്ദനം

 


വളപട്ടണം:ഓട്ടോസ്റ്റാന്റിൽ ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്തത ഓട്ടോ ഡ്രൈവർക്ക് മർദ്ദനം പരാതിയിൽ സ്റ്റാന്റിലെമറ്റൊരു ഓട്ടോ ഡ്രൈവർക്കെതിരെ കേസ്.അഴീക്കോട് സൗത്തിലെ പി.എ.അരുൺ ബാബു (53) വിന്റെ പരാതിയിലാണ് പൂതപ്പാറ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ അരുണിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.30 ന് വൈകുന്നേരം 4.45 മണിക്ക് അഴീക്കോട് പൂതപ്പാറ ഓട്ടോസ്റ്റാന്റിലാണ് പരാതിക്കാസ്‌പദമായ സംഭവം.ക്രമം തെറ്റിച്ച് യാത്രക്കാരെ കയറ്റുന്നത് ചോദ്യം ചെയ്തതതിന് പ്രതി തടഞ്ഞു നിർത്തി മരപട്ടിക കൊണ്ട് മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക