Kannur
HomeNews

അശ്ലീലഭാഷയിൽ അവഹേളിച്ച ആളെ പരിയാരം പോലീസ് അറസ്റ്റു ചെയ്തു

19 Aug 20251 മിനിറ്റ് വായന
അശ്ലീലഭാഷയിൽ അവഹേളിച്ച ആളെ പരിയാരം പോലീസ് അറസ്റ്റു ചെയ്തു


 പരിയാരം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഷീബയെ സമൂഹ മാധ്യമം വഴി അശ്ലീലഭാഷയിൽ അവഹേളിച്ച ആളെ പരിയാരം പോലീസ് അറസ്റ്റു ചെയ്തു. അമ്മാനപ്പാറയിലെ കോട്ടത്ത് വീട്ടിൽ വിജയൻ (63) നെയാണ് പരിയാരം ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിൻ്റെ നേതൃത്വത്തിൽ പരിയാരം എസ് ഐ സി. സനീതും സംഘവും അറസ്റ്റ് ചെയ്‌തത്. ഡ്രൈവർ എസ് ഐ വി.പി രാജേഷ് കുമാറും ഹോംഗാർഡ് ജനാർദ്ദനും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക