Kannur
പേരാവൂരിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
4 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പേരാവൂർ: പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (32) മരിച്ചത്. രാജൻ-പ്രേമ ദമ്പതികളുടെ മകനാണ്. ഇലക്ട്രീഷനാണു മിഥുൻ രാജ്.സഹോദരൻ: രാഹുൽ.
സംസ്കാരം പിന്നീട്. ഇന്ന് രാവിലെ ഏഴര മണിയോടെയാണ് അപകടം.





