Kannur
HomeNews

പാപ്പിനിശ്ശേരി ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു

16 Aug 20251 മിനിറ്റ് വായന
പാപ്പിനിശ്ശേരി ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു

 


പാപ്പിനിശ്ശേരി:ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു. അരോളി കമ്മാടുത്തു മൊട്ടയിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരൻ കല്ലേൻ രവിന്ദ്രൻ (65) ആണ് മരിച്ചത്. ശനി രാത്രി 7.30 ന് കണ്ണൂരിൽ നിന്നും അഗ്നി രക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 

ഭാര്യ: ശാരദ എം,മക്കൾ:ഷൈനി, ഷൈനേഷ്.

മരുമകൾ:ധന്യ വെള്ളാവ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക