Kannur
പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരണപ്പെട്ടു
3 Aug 20251 മിനിറ്റ് വായന

പാളിയത്ത് വളപ്പ് ചിത്രാ തീയേറ്ററിന് സമീപം ഇന്ന് വൈകുന്നേരം 8:15-ന് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചാംപീടിക ഭാഗത്തുനിന്നും പാളിയത്ത്* വളപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 Z 1932 നമ്പർ ഇലക്ട്രിക് സ്കൂട്ടറിനെ പിന്നിൽ നിന്നും വന്ന KL 86 A 6807 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അപകടത്തിൽ ബൈക്കിൽ യാത്ര ചെയ് രണ്ട് പേരും സ്‌കൂട്ടർ യാത്രികനും പരിക്കേറ്റു. ഇവരെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അതുൽ (23) മരണപ്പെട്ടു. ശ്രീരാഗ്, മറ്റൊരാൾ എന്നിവരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു





