Kannur
HomeNews

വീടിന് സമീപം നടവഴിയിൽ ചെളികെട്ടിക്കിടന്നത് ചോദ്യം ചെയ്ത‌തിന് മർദ്ദനം

27 Jul 20251 മിനിറ്റ് വായന
വീടിന് സമീപം നടവഴിയിൽ ചെളികെട്ടിക്കിടന്നത് ചോദ്യം ചെയ്ത‌തിന് മർദ്ദനം

തളിപ്പറമ്പ്: വീടിന് മുന്നിലെ നടവഴിയിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്ത കുടുംബനാഥനെ മർദ്ദിച്ചു.

തളിപ്പറമ്പ് പൂക്കോത്ത്തെരുവിലെ ചെറിയൂര് വീട്ടിൽ സി.വി.നാരായണനാണ്(65)മർദ്ദനമേ റ്റത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക