Kannur
HomeNews

ഹരിത കര്‍മസേനാംഗങ്ങൾക്ക് കിട്ടിയ സ്വര്‍ണ്ണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി

17 Jul 20251 മിനിറ്റ് വായന
 ഹരിത കര്‍മസേനാംഗങ്ങൾക്ക് കിട്ടിയ സ്വര്‍ണ്ണമോതിരം  ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി

 


പയ്യന്നൂര്‍ നഗരസഭ ഹരിത കര്‍മസേന ഏഴാം വാര്‍ഡിലെ രണ്ടാം ക്ളസ്റ്ററിലെ സീത പി.പി,രമണിഏ.വി,ഷനി.കെ.പി,വിനീത.വിഎന്നിവര്‍ പ്ളാസ്റ്റിക് ശേഖരണത്തിനിടയില്‍ അവര്‍ക്ക് കിട്ടിയ സ്വര്‍ണ്ണമോതിരം ഉടമസ്ഥ പ്രസന്ന ഇ.വിക്ക്  തിരിച്ച് നൽകി.വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.ഭവാനി സന്നിഹിതയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക