Kannur
HomeNews

പാപ്പിനിശ്ശേരി ആനാം കോവ്വലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർന്നു

30 Jul 20251 മിനിറ്റ് വായന
പാപ്പിനിശ്ശേരി ആനാം കോവ്വലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർന്നു

പാപ്പിനിശ്ശേരി ആനാം കോവ്വലിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു

ആളാപായം ഇല്ല

കാർ അമിത വേഗതയെന്ന് നാട്ടുകാർ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക