Kannur
നാളത്തെ കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി
21 Jul 20251 മിനിറ്റ് വായന

കണ്ണൂർ: ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിനാൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ, വാചാ പരീക്ഷകൾ ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.





