Kannur
പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ വയോധികന്റെ കാൽകുടുങ്ങി
12 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ വയോധികന്റെ കാൽകുടുങ്ങി. തമിഴ്നാട് സ്വദേശി മൂർത്തിയുടെ കാലാണ് ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിനിടയിൽ അബദ്ധത്തിൽ കുടുങ്ങിയത്. അഗ്നിരക്ഷാസേനയെത്തി ഇരുമ്പ് ഗ്രിൽ അകത്തിമാറ്റിയാണ് മൂർത്തിയെ രക്ഷപ്പെടുത്തിയത്.





