Kannur
HomeNews

കണ്ണൂർ, പരിയാരത്ത് യുവതി രണ്ട് കുട്ടികളുമായി കിണറ്റിൽച്ചാടി

30 Jul 20251 മിനിറ്റ് വായന
കണ്ണൂർ, പരിയാരത്ത്  യുവതി രണ്ട് കുട്ടികളുമായി കിണറ്റിൽച്ചാടി

 



പരിയാരം : കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ മാതാവ് കുട്ടികളുമായി കിണറ്റിൽച്ചാടി. ധനഞ്ജയയാണ് രണ്ടുമക്കളുമായി ബുധനാഴ്ച്ച പകൽ പന്ത്രണ്ടോടെ കിണറ്റിൽ ചാടിയത്. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മൂവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെക്ക് കൊണ്ടുപോയി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക