Kannur
HomeNews

കൊട്ടിയൂര്‍ - പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഗതാഗത നിരോധനം

21 Jul 20251 മിനിറ്റ് വായന
കൊട്ടിയൂര്‍ - പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഗതാഗത നിരോധനം

 


കണ്ണൂർ: കൊട്ടിയൂർ - പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പേരിയ - നിടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക