Kannur
പയ്യന്നൂരിൽ ഷോപ്പിംഗ് മാൾ ജീവനക്കാരൻ തൂങ്ങിമരിച്ചു
27 Jul 20251 മിനിറ്റ് വായന

പയ്യന്നൂർ: ഷോപ്പിംഗ് മാളിലെ ജീവനക്കാരൻ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർഗോഡ് ദേലമ്പാടി ആഡൂരിലെ ഉർഡു ചേടിമൂല വീട്ടിൽ ആർ.ധനഞ്ജയൻ(20)നെയാണ് പയ്യന്നൂർ കേളോത്തെ ക്വാർട്ടേഴ്സിൽ 26 ന് രാത്രി 11.20 ന് മരിച്ച നിലയിൽ കണ്ടത്.
പയ്യന്നൂർ മാഗ്നം മാളിൽ ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ രവീന്ദ്രൻ-ശ്രീമതി ദമ്പതികളുടെ മകനാണ്.





