Kannur
HomeNews

പയ്യന്നൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു

29 Jul 20251 മിനിറ്റ് വായന
പയ്യന്നൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു


പയ്യന്നൂര്‍:ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിനശിച്ചു.കോറോം സെന്‍ട്രലില്‍ ഇന്ന് രാത്രി എട്ടേകാലോടെയാണ് സംഭവം.പാടിച്ചാല്‍ സ്വദേശിയുടെ കെ.എല്‍- 13 ഇസഡ് 0794 മാരുതി റിറ്റ്‌സ് കാറാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് പുക ഉയരവെ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു.പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാണ് തീ അണച്ചത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക