Kannur
പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി
12 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ഗവ.താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. ഈ വർഷത്തെ ആദ്യമഴയിൽ കെട്ടിടത്തിന്റെ സൺഷേഡ് ഉതിർന്നു വീണിരുന്നു.കെട്ടിടത്തിന്റെ മുകളിൽ ചോർച്ച തടയാൻ സ്ഥാപിച്ച ആസ്ബസ്റ്റോസ് ഷീറ്റുകളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്.





