Kannur
മധ്യവയസ്ക്കന്റെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ചു
3 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: ഇളയമകള്‍ക്ക് സ്വത്ത് എഴുതി നല്‍കാത്തതിന് അച്ഛനെ രണ്ടംഗസംഘം വീട്ടില്‍കയറി കസേരകൊണ്ട് ഇടതുകൈ അടിച്ചുപൊട്ടിച്ചു.
പരിയാരം കുണ്ടപ്പാറ പ്ലാവില വീട്ടില്‍ സുരേന്ദ്രനാണ്(61)മര്‍ദ്ദനമേറ്റത്.ജൂലായ് 1 ന് രാവിലെ 11 നാണ് സംഭവം നടന്നത്.
സുരേന്ദ്രനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഗിനേഷ്, ശ്രീജി എന്നിവരുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.





