Kannur
HomeNews

അമിതമദ്യപാനം: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

21 Jul 20251 മിനിറ്റ് വായന
അമിതമദ്യപാനം: മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

 


തളിപ്പറമ്പ്: അമിതമദ്യപാനം മൂലമുള്ള മാനസിക വിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു.

മൊറാഴ മുണ്ടപ്പുറത്തെ ചേരമ്പത്ത് വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ ബി.ഷിബു(51)നെയാണ് മരിച്ച നിലയില്‍ കണ്ടത്.ഇന്നലെ രാത്രി 9 ന് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ ഫാന്‍ ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ട ഷിബുവിനെ ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക