Kannur
ഭാര്യയെ മിക്സി എറിഞ്ഞ് പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ കേസ്
29 Jul 20251 മിനിറ്റ് വായന

മയ്യിൽ: മദ്യപിക്കാൻ ഉമ്മയോട്പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ് പരിക്കേൽപ്പിച്ചു,
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഭർത്താവിന്റെ പേരിൽ കേസെടുത്തു.നണിയൂർ നമ്പ്രത്തെ കൊവ്വൽ പുതിയപുരയിൽ വീട്ടിൽ
കെ.പി.മുനീറിന്റെ പേരിലാണ് ഭാര്യ സി.പി.റഫ്സീനയുടെ(38)പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തത്.27 ന് പുലർച്ചെ 1.30 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
കൊടുക്കേണ്ടെന്ന് പറഞ്ഞ മുനീർ മദ്യപിക്കുന്നതിന് ഉമ്മയോട് പണം ആവശ്യപ്പെട്ടപ്പോൾ റഫീനയുടെ നേർക്ക് ഭർത്താവായ പ്രതി മിക്‌സിയെടുത്ത് എറിയുകയായിരുന്നു.





