Kannur
HomeNews

കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

28 Jul 20251 മിനിറ്റ് വായന
കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

കനത്ത മഴയ്ക്ക് ശമനം ഉണ്ടായതിനാൽ കണ്ണൂർ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഉണ്ടായിരുന്ന നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക