Kannur
പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
26 Jul 20251 മിനിറ്റ് വായന

കഴിഞ്ഞദിവസം രാത്രി 12 മണിയോടെ ചൂട്ടാട് ബീച്ചിൽ നിന്നും ചെറു വള്ളത്തിൽ മുട്ടം പാലക്കോട് പുഴയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെയാണ് കാണാതായത്.
12 മണിയോടെ വീശിയടിച്ച കാറ്റിൽ പെട്ട് തോണി മറിയുകയായിരുന്നു.





