Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ പൂർണമായും പ്രവർത്തന രഹിതം
1 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപതിയിലെ പ്രധാന കെട്ടിടത്തിലെ ലിഫ്റ്റുകൾ പൂർണമായും നിലച്ചു. പുതുതായി സ്ഥാപിച്ച 6 ലിഫ്റ്റുകളാണ് നിലച്ചത്. മാസങ്ങൾക്ക് മുൻപ് പുതുതായി സ്ഥാപിച്ച 4 ലിഫ്റ്റുകളും തകരാർ കാരണം നിലച്ചിരുന്നു. മറ്റു 2 ലിഫ്റ്റുകളും പണിമുടക്കിയതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതം ഇരട്ടിയായി





