Kannur
ഗ്രാന്റ് തേജസില്‍ ഇന്‍കം ടാക്സ് റെയിഡ്
30 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് ഹൈവേയിലെ ഗ്രാന്റ് തേജസ് വെഡ്ഡിംഗ് സെന്ററില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ റെയിഡ് നടത്തുന്നു.ഉച്ചയോടെ തുടങ്ങിയ റെയിഡില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നതായാണ് വിവരം.കട അടച്ച് പോലീസ് കാവലിലാണ് റെയിഡ് നടക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.





