Kannur
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി
25 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി. കണ്ണൂർ നഗര മധ്യത്തിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. കോൺഗ്രസ് കണ്ണൂർ ഡി സി സി ഓഫീസിന് സമീപത്ത് വെച്ചാണ് പിടികൂടിയത്.





