Kannur
HomeNews

ഗോവിന്ദച്ചാമിയെ പിടികൂടിയത് കിണറ്റിൽ നിന്ന്..

25 Jul 20251 മിനിറ്റ് വായന
 ഗോവിന്ദച്ചാമിയെ പിടികൂടിയത്  കിണറ്റിൽ നിന്ന്..


കണ്ണൂരിൽ നിന്ന് രക്ഷപ്പെട്ട കൊടുകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടി . രാവിലെയാണ് കൊടുകുറ്റവാളി ജയിൽ ചാടിയത്. കണ്ണൂർ തളാപ്പിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികുടിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക