Kannur
HomeNews

കഞ്ചാവ്ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിക്കെതിരെ കേസ്

18 Jul 20251 മിനിറ്റ് വായന
കഞ്ചാവ്ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിക്കെതിരെ കേസ്

 


തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിച്ചതിന് പിലാത്തറ സ്വദേശിയുടെ പേരില്‍ കേസെടുത്തു.പിലാത്തറ ഹെല്‍ത്ത്‌സെന്ററിന് സമീപത്തെ കാപ്പില്‍ വീട്ടില്‍ രാജന്‍ കാപ്പന്റെ മകന്‍ ടിന്റു കാപ്പന്റെ(36)പേരിലാണ് കേസ്.

ഇന്നലെ വൈകുേേന്നാരം 3.15 നാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് സമീപംവെച്ച് പട്രോളിങ്ങിനിടെ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടി കേസെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക