Kannur
യുവതിക്കൊപ്പം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി
2 Jul 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മൂന്ന് ദിവസം മുൻപ് ഭർത്യമതിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി. പെരിയാട്ടടുക്കം സ്വദേശി രാജേഷിന്റെ മൃതദേഹമാണ് *മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്.* ബന്ധുക്കൾ വളപട്ടണത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.





